താമരശ്ശേരി മിനി ബൈപ്പാസിൽ ഇന്നലെ രാത്രി 11.30 ന് ഉണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ ഓട്ടോ യാത്രിക പൂനൂർ മഠത്തുപൊയിൽ താമസിക്കുന്ന ഷമീന (40) മരണപ്പെട്ടു.
ഇവരെക്കൂടാതെ പരിക്കേറ്റ മറ്റ് ഏഴു പേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഓട്ടോറിക്ഷയിൽ കാർ ഇടിച്ചായിരുന്നു അപകടം.
Post a Comment