Jul 11, 2022

ചുരമിറങ്ങി വരുമ്പോൾ യാത്രക്കാരിക്ക് ദേഹാസ്വസഥ്യം, നമ്മുടെ ആനവണ്ടി ബസ്സ് നേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക്.


താമരശ്ശേരി: സുൽത്താൻ ബത്തേരിയിൽ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസ്സിൽ വൈത്തിരിയിൽ നിന്നും കയറിയ വിദ്യാർത്ഥിനി തളർന്നുവീണതിനെ തുടർന്ന് ബസ്സ് നേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് തിരിച്ചു.

കുറ്റിപ്പുറം KMCT കോളേജിലെ LLB വിദ്യാർത്ഥിനി 
വൈത്തിരി രോഹിണിയിൽ ഋതിക (Rithika ) യാണ് ബസ്സിൽ തളർന്നുവീണത്.

ഇതേ തുടർന്ന് ഡ്രൈവർ വിദ്യാർത്ഥിനിയെ നേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഒന്നു രാവിലെ പത്ത് മണിയോടെയാണ് സംഭവം.

ബത്തോരി ഗ്യാരേജിലെ WN 175 നമ്പർ ബസ്സിലെ ഡ്രൈവറും കണ്ടക്ടറുമാണ് രക്ഷകരായത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only