തിരുവമ്പാടി വില്ലേജ് ഓഫീസിൽ വില്ലേജ് ഓഫിസറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി.
ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി ബാബു.കെ.പൈക്കാട്ടിൽ ഉൽഘാടനം ചെയ്തു,
ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്ബ്, യു.ഡി.എഫ് ചെയർമാൻ ടി. ജെ.കുര്യാച്ചൻ, റോബർട്ട് നെല്ലിക്കാത്തെരുവിൽ,മനോജ് വാഴേപ്പറമ്പിൽ,ബിന്ദു ജോൺസൺ,രാമചന്ദ്രൻ കരിമ്പിൽ,ഹനീഫ ആച്ചപ്പറമ്പിൽ,ലിസി സണ്ണി,ലിസി മാളിയേക്കൽ,പി.സിജു .ഷൈനി ബെന്നി, എന്നിവർ പ്രസംഗിച്ചു
Post a Comment