കോഴിക്കോട് :കൂടരഞ്ഞി; കുളിരാമുട്ടി താമസിക്കും വടക്കും കരയിൽ ജോസ് (58) നിര്യാതനായി.
സംസ്കാരം : ഇന്ന് (14-07-2022-വ്യാഴാഴ്ച) വൈകിട്ട് 04:00 - മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കുളിരാമുട്ടി മാർ സ്ലീവാ പള്ളി സെമിത്തേരിയിൽ .
ഭാര്യ ലിസി
മക്കൾ: ജോസ്ന, ജോൺസൺ,നയന(ഇക്ര ഹോസ്പിറ്റൽകോഴിക്കോട്)
മരുമകൻ:സജീഷ്
Post a Comment