Jul 17, 2022

ദുരന്ത നിവാരണ യോഗം ചേർന്നു


മുക്കം. കാല വർഷം ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ പ്രകൃതി ക്ഷോഭ ദുരന്തങ്ങളിൽ നിന്ന് മുൻ കരുതലുകൾ സ്വീകരിക്കുവാൻ വേണ്ടി കാരശ്ശേരി ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ കുമാരനെല്ലൂർ സാംസ്‌കാരിക നിലയത്തിൽ വെച്ച് ദുരന്ത നിവാരണ യോഗം ചേർന്നു
യോഗം വാർഡ് മെമ്പർ ജംഷിദ് ഒളകര ഉദ്ഘാടനം ചെയ്തു വാർഡിലെ സന്നദ്ധ പ്രവർത്തകർ. ആർ ആർ ടി മെമ്പർമാർ.അംഗനവാടി ടീച്ചർമാർ. വിവിധ രാഷ്ട്രീയപാർട്ടി പ്രധിനികൾ. ക്ലബ്ബ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only