Jul 8, 2022

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് അറിയിപ്പ്


കൂടരഞ്ഞി :
സർക്കാരിന്റെ 28/06/2022 ലെ 2082730 നമ്പർ ഉത്തരവ് പ്രകാരം
ഗ്രാമപഞ്ചായത്തിൽ നിന്നും സാമൂഹ്യ സുരക്ഷ പെൻഷൻ വാങ്ങുന്ന 2019 ഡിസംബർ വരെയുള്ള
മസ്റ്റർ ചെയ്തിട്ടില്ല എന്ന കാരണത്താൽ നിലവിൽ പെൻഷൻ തടയപ്പെട്ട ഗുണഭോക്താക്കളിൽ
സാങ്കേതിക കാരണങ്ങളാൽ മസ്റ്ററിംഗ് ഫെയിൽ നോട്ടിഫിക്കേഷൻ ലഭിക്കാത്തതു കാരണം
ലൈഫ് സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യാൻ സാധിക്കാത്തവരും/പെൻഷൻ ലഭിക്കാൻ
അർഹതയുണ്ടെങ്കിലും മറ്റുകാരണത്താൽ ഇതുവരെ മസ്റ്ററിംഗ് പൂർത്തീകരിച്ചിട്ടില്ലാത്തവരുമായ
കിടപ്പുരോഗികളായവർക്ക് പ്രാദേശിക സെക്രട്ടറിയുടെ പ്രത്യേക വിവേചന അധികാരം
ഉപയോഗിച്ച് സേവനയിൽ മറിംഗ് എക്സ്റ്റൻഷൻ നൽകി ജൂലൈ 1 മുതൽ 11 വരെ
പുനസ്ഥാപിച്ചു നൽകാൻ സമയം അനുവദിച്ചിട്ടുണ്ട്. മേൽ പറഞ്ഞ തരം ഗുണഭോക്താക്കൾ
പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്നും അറിയിക്കുന്നു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only