Jul 14, 2022

കക്കാട് പരേതനായ മുട്ടാത്ത് മുസ്ല്യാരകത്ത് അബ്ദുൽ അസീസ് മൗലവിയുടെ ഭാര്യ ഫാത്തിമാ ഹജ്ജുമ്മ നിര്യാതയായി.


മുക്കം: കക്കാട് പരേതനായ മുട്ടാത്ത് മുസ്ല്യാരകത്ത് അബ്ദുൽ അസീസ് മൗലവിയുടെ ഭാര്യ ഫാത്തിമാ ഹജ്ജുമ്മ നിര്യാതയായി.

ഖബറടക്കം നാളെ (15/07/2022 വെള്ളി) രാവിലെ 9 മണിക്ക് കക്കാട് കുന്നത്ത് ജുമുഅത്ത് പള്ളിയിൽ

മക്കൾ: അബ്ദു റഹ്മാൻ, ഹുസൈൻ (ഫ്ളോർമിൽ കക്കാട്), ആയിശ, റഹൂഫ്, ഷുക്കൂർ, സലിം (എസ്ഐ കോടഞ്ചേരി പോലീസ് സ്റ്റേഷൻ), ജമീല.

മരുമക്കൾ: ബീരാൻകുട്ടി, അബൂബക്കർ, ആബിദ, സഹീദ, സുഹ്റ, ശമീറ, ശറീന.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only