കൂമ്പാറ : രണ്ട് ദിവസങ്ങളിലായി കൂമ്പാറ ഫാത്തിമാബി സ്കൂളിൽ ഓഡിറ്റോറിയത്തിൽ വെച്ചുനടത്തപ്പെട്ട Ssf കൂടരഞ്ഞി സെക്ട്ർ സാഹിത്യോത്സവം സമാപിച്ചു.
410 പോയിന്റ് നേടി ടീം മേലേ കൂമ്പാറ ജേതാക്കളായി. 305 പോയിന്റ് നേടി ടീം കൂമ്പാറ രണ്ടാം സ്ഥാനവും 271 പോയിന്റ് നേടി മരംഞ്ചാട്ടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കുളിരാമുട്ടി, ഉറുമി, കൂടരഞ്ഞി എന്നി ടീമുകളും മത്സരത്തിൽ പങ്കെടുത്തു.
കൂടരഞ്ഞി പാഞ്ചായത്ത് പ്രസിഡന്റ്
ആദർശ് ജോസഫ് സാഹിത്യോത്സവ് സമാപന സംഗമം ഉൽഘാടനം നിർവഹിച്ചു.
ചടങ്ങിൽ മുഖ്യാതിഥിയായി കൂമ്പാറ ബേബിപങ്കെടുത്തു . SSF കോഴിക്കോട് ജില്ലExicutive മെമ്പർ അഹ്മദ് റാസി
സന്ദേശ പ്രഭാഷണംനടത്തി .
അഹ്മദ് കുട്ടി PT
മുസ്തഫ സഖാഫി
നാസർ kv തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിച്ചു .
നസീഫ് നന്ദിയും പറഞ്ഞു.
Post a Comment