തിരുവമ്പാടി : കല്ലുരുട്ടി ; പരേതനായ മേക്കുത്ത് മൊയ്തീൻ്റെ മകൾ ഇരുമ്പിടക്കണ്ടി മേക്കുത്ത് സ്വാലിഹ(36)യാണ് മരണപ്പെട്ടത്.
 ഏതാനും ദിവസങ്ങൾക്കു മുമ്പ് കല്ലുരുട്ടിയിൽ വെച്ച് സഹോദരൻറെ കൂടെ യാത്ര ചെയ്യവേ അപകടത്തിൽപ്പെട്ടത്.
 ഭർത്താവ് .ആസിഫ് തിരുവനന്തപുരം 
 മകൻ.മിസ്താഹ് 
ഉമ്മ: നഫീസ
 സഹോദരങ്ങൾ:   സാജിദ,സാബിറ,യൂസുഫ്.
 
                           
 
 
 
 
 
 
 
 
 
 
 
 
 
 
Post a Comment