പാലക്കാട് വന്‍ ലഹരി മരുന്ന് വേട്ട. പത്ത് കോടിയോളം വിലവരുന്ന ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തു. ഇടുക്കി സ്വദേശികളാണ് അഞ്ച് കിലോ ഹാഷിഷ് ഓയിലുമായി പിടിയിലായത്.
ഇടുക്കി സ്വദേശികളായ അനീഷ് കുര്യന്‍, ആല്‍ബിന്‍ എന്നിവരാണ് അറസ്റ്റിലായത്. 2022ലെ ഏറ്റവും വലിയ ഹാഷിഷ് ഓയില്‍ വേട്ടയാണ് ഇതെന്ന് ആര്‍പിഎഫ് അറിയിച്ചു. പ്രതികള്‍ ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പിടിയിലായത്
Post a Comment