മുക്കം:ആനയാംകുന്ന് ജി.എൽ.പി.എ സിൽ സോഷ്യൽ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.യുദ്ധ വിരുദ്ധ റാലി, യുദ്ധ വിരുദ്ധ പ്ലക്കാർഡ് നിർമ്മാണം,സഡാക്കോ പക്ഷി നിർമ്മാണം,പ്രസംഗ മത്സരം എന്നീ പരിപാടികൾ നടന്നു.ഹിഷാം മാസ്റ്റർ യുദ്ധവിരുദ്ധ സന്ദേശം നൽകി .ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഗിരിജ ടീച്ചർ, സോഷ്യൽ ക്ലബ് കൺവീനർ ഷഹാന, ശൈലജ,ഷിജി,ചിത്ര എന്നിവർ നേതൃത്വം നൽകി
Post a Comment