തിരുവമ്പാടി : ജനചേതന കലാ സാംസ്കാരിക പഠനകേന്ദ്രത്തിന്റെ സജീവാംഗമായിരുന്ന ബേബി പെരുമാലിയുടെ അനുസ്മരണ സമ്മേളനം മാസ് ഡി കോസ് ഹാളിൽ ചേർന്നു.
പി.ടി. അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ഡോ. ജെയിംസ് പോൾ , കെ കെ ദിവാകരൻ, ബിനു ജോസ് , ജോസ് മാത്യു, കുര്യൻ മാസ്റ്റർ , ജോസ് മാത്യു, സുബൈർ, ജോസഫ് വടക്കേടത്ത് തുടങ്ങിയവർ സംസാരിച്ചു. കെ ആർ പ്രേമരാജൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ചിത്രകാരൻ സിഗ്നി ദേവരാജൻ വരച്ച ഛായാചിത്രം കുടുംബാംഗങ്ങൾക്ക് കൈമാറി.
Post a Comment