പ്രചാരണ കാംപയിൻ തിരുവമ്പാടി
റെയ്ഞ്ച് തല ഉദ്ഘാടനം
എസ്.കെ.എസ്.എസ്.എഫ്
സംസ്ഥാന
സെക്രട്ടറിയേറ്റ്
അംഗം കെ.വി നൂറുദ്ദീൻ ഫൈസി
തിരുവമ്പാടി എം.എൽ.എ
ലിന്റോ ജോസഫിന് പത്രം നൽകി
ഉദ്ഘാടനം ചെയ്തു.
അംജദ് ഖാൻ റശീദി,
സി.സുബൈർ മുസ് ലിയാർ,
മുനീർ ദാരിമി, ഖമറുദ്ദീൻ വാഫി,
അസ്ക്കർ തിരുവമ്പാടി, ജാഫർ
ഖാൻ പുന്നക്കൽ സംബന്ധിച്ചു.
Post a Comment