Aug 28, 2022

സെന്റ് പോള്‍സ് ആശ്രമാംഗം റവ. ഫാ. വര്‍ഗീസ് എബ്രഹാം ( രാജു അച്ചൻ ) നിര്യാതനായി.


പുതുപ്പാടി :പുതുപ്പാടി സെന്റ് പോള്‍സ് ആശ്രമാംഗം റവ. ഫാ. വര്‍ഗീസ് എബ്രഹാം ( രാജു അച്ചൻ ) നിര്യാതനായി. 

മലങ്കര ഓർത്തോ ഡോക്സ് സഭയുടെ സുല്‍ത്താന്‍ ബത്തേരി ഭദ്രാസനത്തിലെ മാനന്തവാടി, കൊറോം പള്ളിയുടെ വികാരിയായിരുന്നു. പുതുപ്പാടി സെന്റ് പോൾസ് വൃദ്ധ സദനത്തിന്റെ ചുമതലയും വഹിച്ചിരുന്നു. 

ഭൗതിക ശരീരം ചൊവ്വാഴ്ച (30-08-22 ) ഉച്ചക്ക് ശേഷം പുതുപ്പാടി സെന്റ് പോൾസ് ആശ്രമത്തിൽ കൊണ്ട് വരുന്നതും തുടർന്ന് ബുധനാഴ്ച്ച (31-08-22) രാവിലെ സംസ്‌കാര ചടങ്ങുകൾ നടക്കുന്നതുമാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only