Aug 24, 2022

മുസ്ലിയാരകത്ത് എം സി അബ്ദുള്ള നിര്യാതനായി


തിരുവമ്പാടി (കോഴിക്കോട്): തിരുവമ്പാടി ടൗണിലെ മലഞ്ചരക്ക് വ്യാപാരിയും എം സി ഓഡിറ്റോറിയം ഉടമയുമായ മുസ്ലിയാരകത്ത് എം സി അബ്ദുള്ള (71) അന്തരിച്ചു.

ഖബറടക്കം ഇന്ന് (24-08-2022- ബുധൻ) വൈകുന്നേരം 05:00 മണിക്ക് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ.

ഭാര്യ: ബിയക്കുട്ടി.

മക്കൾ : അബ്ദുൽ ഗഫൂർ, അബ്ദുൽ റഊഫ്, ജാസ്മിൻ, സുബീന.

മരുമക്കൾ: ഷംസുദ്ദീൻ (കൂടരഞ്ഞി), മുഹമ്മദ് (കുറ്റിക്കാട്ടൂർ).

പരേതനോടുള്ള ആദര സൂചകമായി തിരുവമ്പാടി ടൗണിൽ ഇന്ന് വൈകുന്നേരം 03:00 മണി മുതൽ 05:00 മണി വരെ കടകൾ അടച്ച് ഹർത്താൽ ആചരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only