വടകരയിലെ ഫരീദ ജ്വല്ലറി ജീവനക്കാരൻ ഇരിങ്ങൽ കോട്ടക്കലിലെ പിലിപ്പിലാംകണ്ടി ഷർമിദ് (26) ആണ് ഇന്ന് രാവിലെ മാതാവ് നിസ്‌ക്കരിക്കാൻ വിളിച്ചപ്പോൾ മരിച്ച നിലയിൽ കാണപ്പെട്ടത്,
ബോഡി കോഴിക്കോട് പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
പിതാവ് സലീം
മാതാവ് സക്കീന
സഹോദരൻ
ഷറഫത്ത് അലി (ബഹ്‌റൈൻ )
Post a Comment