Aug 24, 2022

അതിദരിദ്ര കുടുംബങ്ങൾക്ക് മൈക്രോപ്ലാൻ തയ്യാറാക്കൽ: ഏകദിന പരിശീലനം


കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് അതിദരിദ്രകുടുംബങ്ങൾക്ക് മൈക്രോപ്ലാൻ തയ്യാറാക്കൽ ഏകദിന പരിശീലനം കൂടരഞ്ഞി ബാങ്ക് ഓഡിറ്റോറിയത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ് ആദർശ് ജോസഫ്  ഉത്ഘാടനം ചെയ്തു. 

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, റോസിലി ജോസ് അധ്യക്ഷ ആയി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജോസ് തോമസ് മാവാറ, വി എസ് രവി, മെമ്പർമാരായ സീന ബിജു, ബിന്ദു ജയൻ,സെക്രട്ടറി അൻസു, ഒ എ, ആസൂത്ര സമിതി ഉപദ്യക്ഷൻ ജിജി കട്ടക്കയം,കൃഷി ഓഫീസർ, icds സൂപ്പർവൈസർ, അസിസ്റ്റന്റ് എഞ്ചിനീയർ  കില ട്രൈനർമാർ.തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only