Aug 17, 2022

കർഷക വന്ദന ദിനം ആചരിച്ചു

മുക്കം:ചിങ്ങം 1 കർഷക ദിനത്തോടനുബന്ധിച്ചു കർഷക മോർച്ച മുക്കം മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച കർഷക വന്ദന ദിനം പരിപാടിയിൽ മുക്കം ഏരിയയിലെ കർഷകരായ അപ്പൂട്ടി ചക്കാലക്കൽ, വേണു തടപ്പറമ്പ് എന്നിവരെ കർഷകമോർച്ച മുക്കം മണ്ഡലം പ്രസിഡന്റ് വിഷ്ണു നമ്പൂതിരി കൊല്ലേറ്റ പൊന്നാട അണിയിച്ചു ആദരിക്കുന്നു...മുക്കം മണ്ഡലം ട്രെഷർ സി കെ വിജയൻ, മണ്ഡലം ജനറൽ സെക്രട്ടറി അഖിൽ പി എസ്സ്, മുക്കം ഏരിയ പ്രസിഡന്റ്‌ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു...

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only