തോമസ് ഐസകിന്റെ ഹര്‍ജിയില്‍ ഇ ഡിയ്ക്ക്(ED Vs Thomas isac) തിരിച്ചടി. കര്‍ശന നടപടി കൈക്കൊള്ളില്ലെന്ന് ഹൈക്കോടതിയില്‍ ഇ ഡി പറഞ്ഞു.
കിഫ് ബിയുടെ മസാലബോണ്ടുമായി ബന്ധപ്പെട്ട് ഇ ഡി തനിക്ക് നല്‍കിയ നോട്ടീസുകള്‍ നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി മുന്‍ മന്ത്രി തോമസ് ഐസക്ക് നല്‍കിയ ഹര്‍ജിയാണ് പരിഗണിച്ചത്. അടുത്ത സെപ്റ്റംബര്‍ രണ്ടിലേയ്ക്കാണ് കേസ് മാറ്റിയത്. കേസ് കിഫ്ബിയുടെ ഹര്‍ജിയ്‌ക്കൊപ്പം പരിഗണിയ്ക്കും.
Post a Comment