മുൻ കൊടിയത്തൂർ ഖാസി മുസ്ലിയാരകത്ത് (മഖ്ദൂം) അബ്ദുൽ അസീസ് മൗലവിയുടെയും കെ.സി. ഉമയ്യയുടെയും മകനായിരുന്ന ലവക്കുട്ടി ഹാജി, ജ്യേഷ്ഠൻ മർഹൂം എം.എ.മുഹമ്മദ് സാഹിബിന്റെ കൂടെ മര വ്യവസായത്തിലൂടെ ശ്രദ്ധേയനായി മാറി. ഏതാനും വർഷങ്ങളായി കാൻസർ രോഗ ബാധിതനായിരുന്നു.
മക്കൾ: എം.എ. അബ്ദുൽ അസീസ് കുഞ്ഞാണി (ബിസിനസ്സ് ), ശാഹിന, എം.എ. അബ്ദുറഹ്മാൻ (വുഡ് പ്ലൈ, പെരിന്തൽമണ്ണ ), ശമീന, എം.എ. സലീം (പ്ലാനറ്റ് പ്ലൈവുഡ്സ് - മുക്കം)
മരുമക്കൾ: C V അബ്ദുൽ സലാം പൂനൂർ, അബ്ദു ലതീഫ് മലപ്പുറം, ശാഹിന കാരന്തൂർ, ഷിംന വണ്ടൂർ , ശക്കീഫ വേങ്ങര
സഹോദരന്മാർ: മർഹൂം എം.എ മുഹമ്മദ്, മർഹൂം എം.എ. ഹുസൈൻ ഹാജി, എം.എ. അബ്ദുറഹ്മാൻ (മുൻ കൊടിയത്തൂർ ഗ്രാമയായത്ത് വൈസ് പ്രസിഡന്റ്) , എം.എ.അബ്ദുസ്സലാം ( കൊടിയത്തൂർ മഹല്ല് ഖാസി), എം.എ.മുഹമ്മദ അഷ്റഫ്, എം.എ. അബ്ദുൽ കബീർ, മാളിയേക്കൽ ഫത്വിമ, ഇതയ്യ , ഖദീജ, ആയിശ കീഴുപറമ്പ്
മയ്യിത്ത് നമസക്കാരം നാളെ ( 17-08-22) രാവിലെ 9 മണിക്ക് കൊടിയത്തൂർ മഹല്ല് പള്ളിയിൽ.
Post a Comment