താമരശ്ശേരി: മുക്കം മാളിന്റെ മുകളില്‍ നിന്ന് വീണ് തൊഴിലാളി മരിച്ചു. വെളിമണ്ണ കാളിയേടത്ത്കുന്ന് ബാബുരാജ് (55) ആണ് മരിച്ചത് . റൂഫ് തകര്‍ന്ന് കെട്ടിടത്തിനുള്ളിലേക്ക് വീഴുകയായിരുന്നു.
ഇലക്ട്രിക്കല്‍ ജോലിക്കിടെയാണ് അപകടമെന്നാണ് സൂചന. സാരമായി പരുക്കേറ്റ ബാബുരാജിന്റെ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Post a Comment