Aug 25, 2022

വാഹന അപകടത്തിൽ അഞ്ചു വയസ്സുകാരി മരിച്ചു.


കൽപ്പറ്റ:മുട്ടിൽ കൊളവയലിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് വിദ്വാർത്ഥിനി മരിച്ചു.

 കൊളവയൽ തപ്പുതൊട്ടിയിൽ അധ്യാപകരായ സജി, പ്രിൻസി ദമ്പതികളുടെ മകൾ ഐസ്ലിൻ തെരേസ (5) ആണ് മരിച്ചത്.

 ഇടിയുടെ ആഘാതത്തിൽ കാറിലുണ്ടായിരുന്ന വിദ്യാർത്ഥിനി റോഡി ലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെ ത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only