Aug 4, 2022

അജ്മൽ ബാബുവിനെ യൂത്ത് കോൺഗ്രസ്‌ ആദരിച്ചു


മുക്കം.കേരള പി എസ് സി,എ ൽ ഡി സി പരീക്ഷയിൽ അറുപത്തിയൊന്നാം റാങ്ക് കരസ്ഥമാക്കിയ കുമാരനെല്ലൂർ എസ്റ്റേറ്റ്ഗേറ്റിലെ അജ്മൽ ബാബുവിനെ യൂത്ത് കോൺഗ്രസ്‌ ഗെയ്റ്റുംപടി യൂണിറ്റ് ആദരിച്ചു രണ്ടാം വാർഡ് മെമ്പർ ജംഷിദ് ഒളകര ഉപഹാരംനൽകി . യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം സെക്രട്ടറി നിഷാദ് വീച്ചി. യൂണിറ്റ് പ്രസിഡന്റ് സനിൽ അരീപ്പറ്റ. എം മഹ്ശൂഖ്. സി റാജിദ് എന്നിവർ സംബന്ധിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only