വയസ്സുകാരി മരിച്ചു. കട്ടപ്പന വെള്ളിലാകണ്ടം
സ്വദേശികളായ സജേഷ് -ശ്രീക്കുട്ടി
ദമ്പതികളുടെ മകൾ ഹൃദികയാണ് മരിച്ചത്.
ഇന്ന് രാവിലെ വീട്ടു മുറ്റത്താണ് അപകടം
നടന്നത്. ഓട്ടോ ഇടിച്ച ഹൃദികയെ ഉടൻ തന്നെ
ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം
സംഭവിച്ചിരുന്നു.
Whatsapp Button works on Mobile Device only
Post a Comment