Aug 20, 2022

കളൻതോട് വാഹനാപകടം: മാമ്പറ്റ സ്വദേശിനിക്ക് ദാരുണാന്ത്യം


മുക്കം:കളൻതോട് സ്കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന എം.വി.ആർ ആശുപത്രി ജീവനക്കാരിയും മാമ്പറ്റ
സ്വദേശിയുമായ സുനിത ആണ് മരിച്ചത്.മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only