Aug 25, 2022

അയമു കൂടാംപൊയിൽ നിര്യാതനായി


മുക്കം: മുൻകാല ഡ്രൈവർമാരിൽ ഒരാളായ ഓടത്തെരുവ് കൂടാംപൊയിൽ
അയമു (67) നിര്യാതനായി.

ഭാര്യ: ആമിന 

മക്കള്‍: സെറീന,നസീർ,ഷെമീറ 
മരുമക്കൾ: റഫീഖ്,അമൽ ഫിന 

മയ്യിത്ത് നിസ്കാരം ഇന്ന് വൈകു 3 മണിക്ക് കറുത്തപറമ്പ് ജുമാ മസ്ജിദിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only