മുക്കം.വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന പോഷകബാല്യം പദ്ധതി അങ്കണവാടി കുട്ടികൾക്ക് പാലും മുട്ടയും നൽകുന്ന പദ്ധതിക്ക് തുടക്കമായി കാരശ്ശേരി ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ എസ്റ്റേറ്റ്ഗേറ്റ് അംങ്കണവാടിയിൽ നടന്ന ചടങ്ങ് വാർഡ് മെമ്പർ ജംഷിദ് ഒളകര ഉദ്ഘാടനം ചെയ്തു.അങ്കണവാടി ടീച്ചർ റൈഹാനത്ത്. എംകെ ഫാത്തിമ. സി ജാഫർ. ഇ അനീഷ. എന്നിവർ സംസാരിച്ചു
Post a Comment