വെളിമുക്ക് -പാലക്കലിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു അപകടം .
കാർ ,ബൈക്ക് ദോസ്ത് പിക്കപ്പ് എന്നീ വാഹനങ്ങളാണ് കൂട്ടിയിടിച്ചത് .
അപകടത്തിൽ രണ്ടുപേർ മരണപ്പെട്ടു.
മരണപ്പെട്ടത് വേങ്ങര വലിയോറ അടക്കാപുര സ്വദേശി അബ്ദുള്ളകോയ തങ്ങളും, കോഴിക്കോട് സ്വദേശിയും.
മൃതദേഹങ്ങൾ തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പിക്കപ്പ് ഡ്രെവറെ മെഡിക്കൽ കോഴിക്കോട് കോളേജിലേക്ക് മാറ്റി
Post a Comment