താമരശ്ശേരി: ചുങ്കം ചെക്ക് പോസ്റ്റിന് സമീപം കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 7 കാർ യാത്രക്കാർക്ക് പരിക്ക്.വൈകിട്ട് അഞ്ചു മണിയുടെ ആയിരുന്നു അപകടം.
പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി . ഇടിയുടെ ആഘാതത്തിൽ കാറുകളുടെ മുൻവശം തകർന്നു . പരിക്കേറ്റവരുടെ പൂർണ്ണ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Post a Comment