പ്രസിദ്ധ കവി അന്‍വര്‍ അലിയും എഴുത്തുകാരന് വിശാഖ് ശങ്കറു മായി സലാം കാരശ്ശേരി മെമ്മോറിയല്‍ ഫിലിം സൊസൈറ്റി തുറന്ന സംവാദം നടത്തി.
ഇന്ത്യന്‍ സാഹചര്യങ്ങളെ ക്കുറിച്ചുള്ള ആശങ്കകള്‍ സംവാദത്തില്‍ നിറഞ്ഞു നിന്നു. അന്‍വര്‍ അലിയുടെ സ്വന്തം കവിതയുടെ അവതരണവും ശ്രദ്ധേയമായി.
ഫിലിം സൊസൈറ്റിയുടെ വൈസ് പ്രസിഡണ്ട് എന്‍. എം. ഹാഷിര്‍ അദ്ധ്യക്ഷനായി.
സലാം കാരമൂല, മുക്കം സലിം, ഡോ. മുജീബ്, സുനില്‍ സലാം,ിവന് പൊറ്റശ്ശേരി, അബൂട്ടി അരീക്കോട്, കെ. സലാം മാസ്റ്റര്‍, എന്‍. അബ്ദുല്‍ സത്താര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
എന്ന്,
സലാം കാരമൂല,
ജനറല്‍ സെക്രട്ടറി,
ഫിലിം സൊസൈറ്റി.
Post a Comment