Sep 10, 2022

സ്കൂട്ടർ ദേശീയപാതയിലെ ഗട്ടറിൽ സ്കൂട്ടർ ചാടി താമരശ്ശേരിയിൽ വീണ്ടും അപകടം; പരിക്കേറ്റത് യാത്രികരായ യുവതികൾക്ക്


താമരശ്ശേരി :താഴെ പരപ്പൻ പൊയിലിൽ ദേശീയ പാതയിൽ രൂപപ്പെട്ട ഗട്ടറിൽ വീണ് യാത്രികരായ യുവതികൾക്ക് പരിക്കേറ്റു.
പരപ്പൻ പൊയിൽ മെടോത്ത് ആയിശ(21), ഫാത്തിമ (27) എന്നിവർക്കാണ് പരിക്കേറ്റത്.

ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ഈ ഭാഗങ്ങളിൽ അപകടങ്ങൾ പതിവായിട്ടും കുഴിയടക്കൽ പ്രഹസനം മാത്രമാണ് നടക്കുന്നത്.

കുഴികൾ അടച്ചാൽ  മിനിറ്റുകൾക്കകം തന്നെ പൂർവ്വസ്ഥിതിയിലാവുന്ന കാഴ്ചയാണ് പതിവായി കാണുന്നത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only