ഗോതമ്പറോഡ് :മുഹമ്മദ് മാവായിൽ (കുണ്ടു കാക്ക) നിര്യാതനായി. ഗോതമ്പറോഡ് മവായിൽ താമസിക്കുന്ന മുഹമ്മദ് എന്ന കുണ്ടു കാക്ക ( 92) നിര്യാതനായി.
ഭാര്യ :ഖദീജ കുന്നത്ത്, വെസ്റ്റ് കൊടിയത്തൂർ.
മക്കൾ:സലീം മാവായി, പരേതയായ ഫാത്തിമ, സൈനബ അരീക്കോട്, ആമിന മമ്പാട്, ആയിശ പത്തനാപുരം.
മരുമക്കൾ:മൂസക്കുട്ടി, ശൗക്കത്തലി, അബൂബക്കർ, അബ്ദുൽ അലി, സുലൈഖ തോണിച്ചാൽ.
ജനാസ നമസ്കാരം ഇന്ന് (ഞായർ 25.09.2022) ഉച്ചക്ക് 1.30 ന് നെല്ലിക്കാപറമ്പ് ജുമാ മസ്ജിദിൽ.
Post a Comment