Sep 14, 2022

കാരമൂല പയനിങ്ങൽ അബ്ദുറഹ്മാൻ നിര്യാതനായി.


മുക്കം:
കാരമൂല-കളരിക്കണ്ടി
താമസിക്കുന്ന പഴനിങ്ങൽ
അബ്ദുറഹ്മാൻ മരണപ്പെട്ടു

മയ്യിത്ത് നിസ്കാരം ഇന്ന്
ബുധനാഴ്ച പകൽ 11:30, ന്

കാരമൂല ജുമാ മസ്ജിദിൽ
ഭാര്യ ഹവ്വാ ഉമ്മ
മക്കൾ ഷാനവാസ് (കളേഴ്സ്
മുക്കം)ശിഹാബ്,സഫൂറ,റുബീന

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only