കാരശ്ശേരി ഗ്രാമപഞ്ചായത്ത് മുഖേന കാരശ്ശേരി ഗവ ആയുർവേദ ഡിസ്പെന്‍സറി മെഡിക്കൽ ഓഫീസർ നിർവഹിക്കുന്ന യോഗ പരിശീലന പദ്ധതി (പ്രോജക്ട് നമ്പർ 142/ 2022-2023) പ്രകാരം വയോജനങ്ങൾക്ക് യോഗ പരിശീലനം നൽകുന്നതിന് യോഗ പരിശീലകരെ ആവശ്യമുണ്ട്. ഉദ്യോഗാർത്ഥികൾ അംഗീകൃത സർവകലാശാലയിൽ നിന്നും BNYS/തത്തുല്യ ബിരുദം എടുത്തവരോ യോഗ അസോസിയേഷൻ സ്പോർട്സ് കൌൺസിൽ അംഗീകരിച്ച സർട്ടിഫിക്കറ്റ് ഉള്ളവരോ MSC/MPHIL യോഗ എടുത്തവരോ അംഗീകൃത സർവകലാശാലകളുടെ ഒരു വർഷത്തിൽ കുറയാതെ പഠന കാലാവധി ഉള്ള സെര്ടിഫിക്കറ്റ് ഇൻ യോഗ ഫിറ്റ്നസ് കോഴ്സ് /പി ജി ഡിപ്ലോമ ഇൻ യോഗ സയൻസ് എടുത്തവരോ ആയിരിക്കണം .അപേക്ഷകൾ സമർപ്പിക്കുന്നതിന് താഴെ പറയുന്ന നമ്പറിൽ സെപ്റ്റംബർ 24 നു മുൻപ് ആയി ബന്ധപ്പെടേണ്ടതാണ്
ബന്ധപ്പെടേണ്ട നമ്പർ
9645226835
Post a Comment