ബത്തേരി : പ്ലസ് വൺ വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചെതലയം ആറാം മൈൽ കൽക്കോരിമൂല ഷാജിയുടെ മകൾ അക്ഷയ ഷാജി (16) ആണ് മരിച്ചത്. വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയും ഉടൻ തന്നെ ബത്തേരി ഹോസ്പിറ്റലിൽ എത്തിക്കുകയും ഇന്നലെ വൈകുന്നേരത്തോടെ മരണ്പ്പെടുകയായിരുന്നു. മരണകാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ബത്തേരി താലൂക്ക് ഹോസ്പിറ്റലിൽ. പുൽപള്ളി ജയശ്രീ സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് .
Post a Comment