Sep 16, 2022

നെല്ലിപ്പൊയിൽ അരീപ്പറമ്പിൽ തോമസിന്റെ മകൻ ജോജോ തോമസ്നിര്യാതനായി.


കോടഞ്ചേരി (കോഴിക്കോട്): നെല്ലിപ്പൊയിൽ അരീപ്പറമ്പിൽ തോമസിന്റെ മകൻ ജോജോ തോമസ് (റിട്ട: മിലിട്ടറി - 38) അന്തരിച്ചു.


മാതാവ്: അന്നമ്മ.

ഭാര്യ: ഡെയ്ന്റി ഓലിയമാട്ടേൽ കുടുംബാംഗം.

മക്കൾ: ആഗ്ന ജോജോ, ആൽഫിലോ ജോജോ.

സഹോദരി: ജോയ്സി ബോണി പുലിക്കോട്ട്(തേക്കുംകുറ്റി).

സംസ്കാരം നാളെ (17-09-2022- ശനി) രാവിലെ 09:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം നെല്ലിപ്പൊയിൽ സെന്റ് ജോൺ ദി ബാപ്റ്റിസ്‌റ്റ്‌ പള്ളിയിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only