Sep 30, 2022

കാറും,ഓട്ടോയും കൂട്ടി ഇടിച്ച് രണ്ട് പേർ മരണപ്പെട്ടു.


മലപ്പുറം: മഞ്ചേരി ആനക്കയം   കാഞ്ഞമണ്ണ സർവീസ് സ്റ്റേഷന് സമീപം ഇന്ന്  രാവിലെ യായിരുന്നു അപകടം.

വള്ളിക്കപറ്റ സ്വദേശി ഹമീദ് (55)  പള്ളിപ്പുറം സ്വദേശി  ഉസ്മാൻ(62)   എന്നിവരാണ് മരണപ്പെട്ടത്

 ഇന്നോവ കാറും ഓട്ടോയും കൂട്ടി ഇടിച്ച് ആണ് അപകടം.

പെരിന്തൽമണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാറും വള്ളിക്കപറ്റയിൽ ഓടുന്ന ഓട്ടോയും ആണ് അപകടത്തിൽ പെട്ടത് ഓട്ടോയിൽ ഉണ്ടായിരുന്നവരാണ് . മരണപ്പെട്ടത്

  മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്നു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only