മുചുകുന്ന് സ്വദേശി അഫ്നാസ് (20) ആണ് മരിച്ചത്. വള്ളത്തിൽ നാല് പേരാണ് ഉണ്ടായിരുന്നത്.
വള്ളം മറിഞ്ഞതോടെ മൂന്ന് പേരെ സമീപത്തുണ്ടായിരുന്ന ബോട്ടിലുള്ളവർ രക്ഷപ്പെടുത്തി. പിന്നീടെത്തിയ അഗ്നി രക്ഷാ സേനയും പോലീസും നാട്ടുകാരും നടത്തിയ .തിരച്ചിൽ രാത്രി എട്ട് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കൊയിലാണ്ടി ആശുപത്രിയിലേക്ക് മാറ്റി.
Post a Comment