ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മുക്കം ഇ എം എസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ബ്ലോക്ക് കൺവെൻഷനിൽ വെച്ചാണ് പുതിയ നേതൃത്വം തെരെഞ്ഞെടുക്കപ്പെട്ടത്. കൺവെൻഷൻ. ഡിവൈഎഫ്ഐ സംസ്ഥാന വൈ. പ്രസിഡന്റ് എൽ ജി ലിജീഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ദിപു പ്രേംനാഥ്, ഇ അരുൺ, ജാഫർ ഷെരീഫ്, ആദർശ് ജോസഫ്, രനിൽ രാജ്, അഖില, വിജിഷ തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ
പ്രസിഡന്റ് : ജാഫർ ഷെരീഫ് എ പി
സെക്രട്ടറി : ഇ അരുൺ
ട്രഷറർ : ആദർശ് ജോസഫ്
Post a Comment