മുക്കം.കാരശ്ശേരി ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ പെട്ട ചോലക്കുളം വാർഡ് മെമ്പർ ജംഷീദ് ഒളകരയുടെയും രാഹുൽ ബ്രിഗേഡിൻ്റെയും നേതൃത്വത്തിൽ മാലിന്യങ്ങൾ നീക്കി ശുചീകരിച്ചു. നിലവിൽ 13 കുടുംബങ്ങൾ കുടിവെള്ളത്തിനായി മോട്ടോർ സ്ഥാപിച്ചിട്ടുള്ള കുളമാണിത്. വാർഡ് മെമ്പർ ജംഷീദ് ഒളകര, നിഷാദ് വീച്ചി, മുജീബ് കെ. പി., ശശി മങ്കുന്നുമ്മൽ, സി റാജിദ് ., ഫിറോസ് ഖാൻ, പി സാനിഫ് . തുടങ്ങിയവർ ശുചീകരണ പ്രവർത്തിയിൽ പങ്കെടുത്തു.
Post a Comment