മുക്കം:വലിയപറമ്പ് ഗോശാലക്കൽ കുഞ്ഞാലിക്കുട്ടി എന്നവരുടെ ഭാര്യ ഉമ്മാച്ചക്കുട്ടി ഉമ്മ 76 വയസ്സ് നിര്യാതയായി.
മക്കൾ : ഓട്ടോ ഡ്രൈവർ മുഹമ്മദ് (കുഞ്ഞൻ) ജലീലിൽ
മയ്യത്ത് നമസ്കാരം(26-09-2022) ഇന്ന് 3 മണിക്ക് വലിയപറമ്പ് മസ്ജിദിലും , ഖബറടക്കം 3.30 ന് കക്കാട് ജുമാ മസ്ജിദിൽ.
Post a Comment