Sep 5, 2022

ഓണക്കോടി വിതണം ചെയ്തു .


കാരശ്ശേരി :രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കിടപ്പു രോഗികൾക്കും അവശർക്കും ഭിന്നശേഷിക്കാർക്കും ഉള്ള ഓണക്കോടി   വാർഡ് മെമ്പർ ജംഷീദ് ഒളകരക്ക് കൈമാറി കാരശ്ശേരി ബാങ്ക് ചെയർമാൻ എൻ. കെ. അബ്ദുറഹിമാൻ ഉൽഘാനം ചെയ്തു. ചടങ്ങിൽ DCC മെമ്പർ കാരാട്ട് ശ്രീനിവാസൻ, എ. പി. മുരളീധരൻ മാസ്റ്റർ, കാരാട്ട് കൃഷ്ണൻ കുട്ടി മാസ്റ്റർ, നിഷാദ് വീച്ചി, മുജീബ് കെ. പി., സുബൈർ പി. ടി., ശശി മാങ്കുന്നുമ്മൽ, അജന്യ സുരേന്ദ്രൻ, സനിൽ അരീപറ്റ, റാജിദ് സി., അനസ്  കാക്കേങ്ങൽ, മൂഹാജിർ, സുജാത എം. പി., റജീന കിഴക്കേ        യിൽ തുടങ്ങിയവർ സംബന്ധിച്ചു. വാർഡിലെ അർഹതപ്പെട്ട 50 പേർക്കാണ് ഓണക്കോടി വിതരണം ചെയ്തത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only