ബിഗ് ബോസ് മുൻ
മത്സരാർത്ഥിയാണ്
മോഡൽ രേഷ്മ നായർ. സോഷ്യൽ
മീഡിയയിൽ സജീവമായ താരം
പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം ആരാധക
ഏറ്റെടുക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ
സ്റ്റാറാണ് ബൈപോളാർ മസ്താനി' എന്ന
രേഷ്മയുടെ പേജ്
വളരെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുമായി
മോഡൽ രേഷ്മ നായർ. ബ്ലൗസില്ലാതെ സാരി
മാത്രമാണ് താരം ധരിച്ചിരിക്കുന്നത്.
ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ
വൈറലായിട്ടുണ്ട്.
മീഡിയയിൽ സജീവ സാന്നിധ്യമാണ്. തന്റെ
ഗ്ലാമറസ് ചിത്രങ്ങൾ അടക്കം രേഷ്മ
പങ്കുവെയ്ക്കാറുണ്ട്.
തന്റെ
നിലപാടുകളിലൂടെയും ശ്രദ്ധിക്കപ്പെട്ട
താരമാണ് രേഷ്മ.
Post a Comment