കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികളെ ഗ്രാമപഞ്ചായത്ത് മൊമെന്റോ നൽകി അദരിച്ചു, ചടങ്ങ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി എസ്. രവി ഉൽഘടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോസ്‌ലി ജോസ് അധ്യക്ഷ ആയി മുഖ്യപ്രഭാഷണം കൂമ്പാറ ഫാത്തിമ ബി ഹയർ സെക്കന്ററി പ്രിൻസിപ്പൽ നാസർ ചെറുവാടി നടത്തി ചടങ്ങിൽ വാർഡ് മെമ്പർ മാരായ ബോബി ഷിബു, ജെറീന റോയ്, സീന ബിജു, ബിന്ദു ജയൻ, ബാബു മൂട്ടോളി, ജോണി വലിപ്പലക്കൽ, അസിസ്റ്റന്റ് സെക്രട്ടറി അജിത് പി എസ് തുടങ്ങിയവർ പങ്കെടുത്തു
Post a Comment