കടൽ ഉൾവലിഞ്ഞത് താത്കാലിക പ്രതിഭാസം മാത്രമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. വേലിയിറക്കവും കരയിൽനിന്ന് കടലിലേക്കുണ്ടായ ശക്തമായ കാറ്റുമാണ് കടൽ ഉൾവലിയാൻ കാരണം.
സമാന രീതിയിൽ 2016ലും കടൽ ഉൾവലിഞ്ഞിരുന്നു.
Whatsapp Button works on Mobile Device only
Post a Comment