പരത്തിയ കടുവ ഒടുവിൽ
കൂട്ടിലായി.
ഇന്ന് പുലർച്ചയോടെയാണ്
പഴൂരിൽ വനത്തോട് ചേർന്ന്
സ്ഥാപിച്ച കൂട്ടിൽ കടുവ
കുടുങ്ങിയത്.
13 ഓളം വളർത്തുമൃഗങ്ങ
ളെയാണ് ഇതുവരെ പ്രദേശത്ത്
കടുവ ആക്രമിച്ചത്.
കടുവയെ ഫോറസ്റ്റ്
ഉദ്യോഗസ്ഥർ
സംരക്ഷിക്കണമെന്നും
മറ്റു വനപ്രദേശങ്ങളിൽ
കൊണ്ടുപോയി വിടരുത്
എന്നും നാട്ടുകാർ
ആവശ്യപ്പെട്ടു
Post a Comment