സമീപം തീപിടിത്തം. വെളിയന്നൂർ ഭാഗത്ത്
പ്രവർത്തിക്കുന്ന
സൈക്കിൾ ഷോപ്പിന്റെ
മൂന്നാമത്തെ നിലയിലാണ്
തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ
പൊള്ളലേറ്റ ഒരാളെ ആശുപത്രിയിൽ
പ്രവേശിപ്പിച്ചു. ഒട്ടേറെ സൈക്കിളുകൾ
കത്തിനശിച്ചു.
ഇന്ന് ഉച്ചക്കഴിഞ്ഞാണ്
സംഭവം.കെട്ടിടത്തിന്റെ മൂന്നാമത്തെ
നിലയിൽ സൈക്കിളുകളും സൈക്കിൾ
പാട്സുകളും സൂക്ഷിച്ചിരുന്ന സ്ഥലത്താണ്
തീപിടിത്തമുണ്ടായത്. രണ്ടാമത്തെ
നിലയിലായിരുന്നു
ജീവനക്കാരുണ്ടായിരുന്നത്.
തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഇവർ
പുറത്തേക്കിറങ്ങിയതിനാൽ വലിയ
അപകടം ഒഴിവായി. നാല് യൂണിറ്റ്
ഫയർഫോഴ്സത്തി തീ അണച്ചു
Post a Comment