Oct 16, 2022

തിരുവനന്തപുരത്ത് നിന്നും കാണാതായ പത്തൊൻപതുകാരിയെ കോഴിക്കോട്ട് കണ്ടെത്തി".


തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും കാണാതായ പോത്തൻകോട് സ്വദേശിനി 19 കാരിയായ സുആദയെ ഒടുവിൽ കണ്ടെത്തി.പോത്തൻകോട് കോണത്ത് വീട്ടിൽ ദാറുൽ ഹുദയിൽ സുആദയെ ഇക്കഴിഞ്ഞ സെപ്റ്റംബർ 30നു വൈകുന്നേരം 5 മണി മുതലാണ് കാണാതായത്. സുആദയെ കണ്ടെത്താൻ പോലീസ് പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിച്ചു അന്വേഷണം നടന്നു വരുന്നതിനിടയിലാണ് പെൺകുട്ടിയെ കോഴിക്കോട് നിന്നും കണ്ടെത്തിയത്. 

ഇന്ന് രാവിലെയോടെ ബന്ധുക്കൾ കോഴിക്കോട് എത്തി .

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only