കൂടരഞ്ഞി: പനക്കച്ചാൽ ഗാന്ധി ജയന്തിയോടാനുബന്ധിച്ചു അക്ഷയ കുടുംബശ്രീ മുള്ളനാനിക്കൽ ജങ്ഷൻ മുതൽ ഐക്കരക്കുന്നു വരെ നടത്തിയ റോഡ് ശുചീകരണ പ്രവർത്തിയും, പ്ലാസ്റ്റിക് മാലിന്യ നിർമാർജ്ജന പ്രവർത്തിയും വാർഡ് മെമ്പർ ജോസ് തോമസ് മാവറ ഉത്ഘാടനം ചെയ്തു.
മഞ്ജു സാബു, മിനി ബിജു, അജിത മോൾ, റോസമ്മ ജോസ്, സുമ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.
Post a Comment