Oct 5, 2022

വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി


കൂടരഞ്ഞി: കൂമ്പാറയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി.
കൂമ്പാറ കുരിശുമല പനച്ചിക്കൽ അപ്പച്ചനെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് മൃതദേഹം പൂർണ്ണമായും അഴുകിയ നിലയിലാണ് കണ്ടെത്തിയത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only